HOME
DETAILS

ദുരിതബാധിതരുടെ ആരോഗ്യത്തിന് കാവലാളായി കുറിച്ചി ആയുര്‍വേദ മെഡിക്കല്‍ ടീം

  
backup
August 26 2018 | 06:08 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d

കോട്ടയം : വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളില്‍ ആരോഗ്യസംരക്ഷണമെന്ന ദൗത്യം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തിലാണ് കുറിച്ചി ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍ ജെ കല്ലൂരും സംഘവും.
രാപകല്‍ ഭേദമില്ലാതെ കുറിച്ചി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും (20) സമീപ പ്രദേശത്തുള്ള അഞ്ചു ക്യാമ്പുകളിലുമായി വെള്ളപ്പൊക്ക ദുരിതം രൂക്ഷമായ ദിവസങ്ങളിലായാണ് സന്ദര്‍ശിച്ചു ചികില്‍സ ലഭ്യമാക്കിയത്. എല്ലാ ക്യാമ്പുകളിലുമായി അരിഷ്ടങ്ങള്‍, തൈലങ്ങള്‍, രസോത്തമാദി ലേപം, താലീസപത്രാദി ചൂര്‍ണ്ണം, കുടിവെള്ളം തിളയ്പ്പിക്കുന്നതിന് കഷായ ചൂര്‍ണ്ണം, അപരാജിതധൂപ ചൂര്‍ണ്ണം മറ്റ് പേറ്റന്റ് മരുന്നുകളും ആയുര്‍വേദ മെഡിക്കല്‍ ടീം ലഭ്യമാക്കി.
നല്‍കിയ മരുന്നുകളുടെ വിവരങ്ങളും എണ്ണവും ക്യാമ്പ് കണ്‍വീനര്‍മാരെയോ ചുമതലയുള്ളവരെയോകൊണ്ട് സാക്ഷ്യപെടുത്തിയാണ് പോന്നത്. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അംഗങ്ങള്‍ സജീവ പിന്തുണ തങ്ങള്‍ക്കുണ്ടായിരുന്നതായി ഡോ.മിഥുന്‍.ജെ.കല്ലൂര്‍ വ്യക്തമാക്കി. പഞ്ചായത്ത് വാഹനം മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോയത് മൂലം സ്വന്തം വാഹനങ്ങളിലാണ് മെഡിക്കല്‍ ടീം ഈ ക്യാമ്പുകള്‍ അത്രയും സന്ദര്‍ശിച്ചത്. ഇപ്പോള്‍ ആവശ്യമുള്ള പ്രദേശങ്ങളില്‍ രണ്ടാംഘട്ടം സന്ദര്‍ശനങ്ങളും നടത്തു വരുന്നുണ്ട്. ഡോ.മിഥുന്റെ നേതൃത്വത്തില്‍ നേത്യത്വത്തില്‍ ഡോ.രശ്മി കെ ആര്‍, ഡോ.രേഷ്മ ആര്‍ നായര്‍ എന്നിവരും ഒരു ദിവസവേതന അറ്റന്‍ഡറും മെഡിക്കല്‍ ടീമിലുണ്ടായിരുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  13 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  13 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago