HOME
DETAILS

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍  നീട്ടിവയ്ക്കണമെന്ന് വീണ്ടും മമത

  
backup
August 25 2020 | 02:08 AM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%86-%e0%b4%87-%e0%b4%87-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-2
 
 
കൊല്‍ക്കത്ത: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമത ബനാര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന് മമത ട്വീറ്റ് ചെയ്തു. 
2020 സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വകലാശാലകളിലും കോളജുകളില്‍ ടെര്‍മിനല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും മമത പറയുന്നു.  സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ അപകടസാധ്യത വീണ്ടും വിലയിരുത്താനും സാഹചര്യം അനുകൂലമാകുന്നതുവരെ ഈ പരീക്ഷകള്‍ മാറ്റിവയ്ക്കാനും താന്‍ വീണ്ടും കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണന്നും മമത ട്വീറ്റ് ചെയ്തു. 
സെപ്തംബര്‍ ഒന്ന്  മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. നീറ്റ് പരീക്ഷ സെപ്തംബര്‍ 13നാണ്. പരീക്ഷ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago