HOME
DETAILS
MAL
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങള്‍ ചുമതലയേറ്റു
backup
July 20 2016 | 23:07 PM
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ മെമ്പര്‍മാരായി ബെന്നി ഗര്‍വാസിസ്, വി.രാജേന്ദ്രന്‍ എന്നിവര്‍ ചുമതലയേറ്റു. ട്രൈബ്യൂണലിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ റ്റി.ആര്‍.രാമചന്ദ്രന്‍ നായര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."