HOME
DETAILS
MAL
കെട്ടിടം തകര്‍ന്ന് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
backup
August 27 2018 | 17:08 PM
അഹമദാബാദ്: ഗുജറാത്തിലെ അഹമദാബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇനി നാലുപേരെ കൂടി കണ്ടെത്താനുണ്ട്. മൂന്നുപേരെ രക്ഷപെടുത്തിയിരുന്നു. അഹമദാബാദിലെ ഓധവില്‍ ഞായറാഴ്ചയാണ് നാലുനില കെട്ടിടം തകര്‍ന്നുവീണത്. 32 ഫ്‌ളാറ്റുകളുള്‍പ്പെടുന്നതാണ് കെട്ടിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."