HOME
DETAILS
MAL
മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
backup
August 29 2020 | 09:08 AM
ജിദ്ദ: കൊവിഡ് രോഗമുക്തനായി ഒരാഴ്ചക്കുശേഷം പൊന്‍മള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. പൊന്‍മള പള്ളിയാലില്‍ കുണ്ടുവായില്‍ അജ്മല്‍ (45) ആണ് മരിച്ചത്. പൊന്‍മള കുണ്ടുവായില്‍ ഹൈദ്രു-ഖദീജ ദമ്പതികളുടെ മകനാണ്. ജിദ്ദ ഹിന്ദാവിയ ഫ്യൂച്ചര്‍ കോള്‍ഡ് സ്‌റ്റോര്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സീനത്ത് (ചെറുശോല). മക്കള്‍: മിഷാല്‍, ഹയ ഫാത്തിമ, റിദ. സഹോദരങ്ങള്‍: റഫീഖ്, ബഷീര്‍, ഇസ്ഹാഖ് (ജിദ്ദ), സഫീറ (അങ്ങാടിപ്പുറം), സഫ്‌ന (വിദ്യാര്‍ഥി). മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."