HOME
DETAILS
MAL
കൊല്ലം സ്വദേശി ദവാദ്മിയില്‍ തൂങ്ങി മരിച്ച നിലയില്‍
backup
August 29 2020 | 09:08 AM
ജിദ്ദ: സഊദി അറേബ്യയിലെ ദവാദ്മിയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അയത്തില്‍ സ്വദേശി അഷ്‌റഫിനെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. പോലീസ് മൃതദേഹം ദവാദ്മി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."