HOME
DETAILS
MAL
സമസ്ത പുനരധിവാസ പദ്ധതി സമിതി യോഗം 30ന്
backup
August 28 2018 | 19:08 PM
ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്ന മസ്ജിദുകളും മദ്‌റസകളും പുനര്‍നിര്‍മിക്കുന്നതിനും വേണ്ടി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി സമിതിയുടെ യോഗം 30ന് രാവിലെ 11ന് ചേളാരി സമസ്താലയത്തില്‍ ചേരുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."