HOME
DETAILS
MAL
പാസ്‌പോര്‍ട്ട് മാറ്റി നല്‍കും
backup
August 28 2018 | 19:08 PM
കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഫീസ് ഈടാക്കാതെ പുതിയത് അനുവദിക്കാന്‍ തീരുമാനം. അടിയന്തരമായി പാസ്‌പോര്‍ട്ട് ആവശ്യമുള്ളവര്‍ അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലോ പനമ്പിള്ളി നഗറിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫിസിലോ എത്തിച്ചേരേണ്ടതാണ്. 2018 ഒക്ടോബര്‍ 11 വരെ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്ന് ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."