HOME
DETAILS
MAL
റിയോ ഒളിംപിക്‌സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം അറസ്റ്റില്‍
backup
July 21 2016 | 16:07 PM
റിയോ: ആഗസ്റ്റ് 5 നു നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെ ബ്രസീല്‍ ഫെഡറല്‍ പൊലീസ് പടികൂടി. 10 അംഗ സംഘമാണ് പിടിയിലായത്. ഇവര്‍ക്ക് ഐ.എസ്സുമായി ബന്ധമില്ലെന്ന് ബ്രസീല്‍ ഫെഡറല്‍ പൊലീസ് അറയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."