HOME
DETAILS
MAL
എ.പി അബ്ദുല്‍വഹാബ് ചെയര്‍മാന്‍
backup
July 21 2016 | 20:07 PM
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി എ.പി. അബ്ദുല്‍ വഹാബിനെ തീരുമാനിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയാണ്. പി. മൈമൂന(മലപ്പുറം), ഡോ.എ.ബി അലിയാര്‍, വി.മുഹമ്മദ് (കോഴിക്കോട്), പ്രഫ. മോനമ്മ കോക്കാട്( എറണാകുളം) എന്നിവരാണു ഡയറക്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."