HOME
DETAILS
MAL
ശക്തമായ കാറ്റടിക്കും
backup
August 31 2018 | 04:08 AM
കാസര്‍കോട്: അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കാവുന്ന ശക്തിയായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."