HOME
DETAILS

ഖത്തറിൽ ഇന്നലെ 231 പേർക്ക് കൊവിഡ്; 256 പേർക്ക് രോഗമുക്തി

  
backup
September 09 2020 | 01:09 AM

qatar-covid-cases

 

ദോഹ: ഖത്തറില്‍ ഇന്നലെ 231 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 220 എണ്ണം കമ്മ്യൂണിറ്റി കേസുകളും 11 പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്.

പുതുതായി 256 പേരാണ് രോഗമുക്തരായത്. ഇതോടെ രോകമുക്തരായ ആളുകളുടെ എണ്ണം 117,497 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡിന്റെ നിയന്ത്രണങ്ങള്‍ ക്രമേണ ഖത്തറില്‍ എടുത്തുകളയുമ്പോള്‍, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതില്‍ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാനെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago