HOME
DETAILS
MAL
കൊവിഡ്: എ.എഫ്.സി കപ്പ് റദ്ദാക്കി
backup
September 10 2020 | 19:09 PM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ എ.എഫ്.സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. മാര്‍ച്ചില്‍ അവസാനിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ്, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 14ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയുടെ യോഗത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കിയതായി തീരുമാനിക്കുകയായിരുന്നു. നേരത്തെ എ.എഫ്.സി ഫുട്‌സാല്‍ ചാംപ്യന്‍ഷിപ്പ് ഡിസംബറിലേക്ക മാറ്റിയിരുന്നു. അതേസമയം, എ.എഫ്.സി സോളിസിറ്റി കപ്പും എ.എഫ്.സി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പും റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."