HOME
DETAILS
MAL
സ്വാമി അഗ്നിവേശിന്റെ വേര്‍പാടില്‍ അനുശോചിച്ചു
backup
September 11 2020 | 18:09 PM
ദമാം: രാജ്യത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാനും മതേതര ആശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത സാത്വികനും പ്രഭാഷകനുമായ സ്വാമി അഗ്നിവേശിന്റെ' വേര്‍പാടില്‍ കെ.എം.സി.സി അല്‍കോബാര്‍ കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ആര്യ സമാജം അംഗവും രാജ്യം കണ്ടത്തില്‍ വെച്ചു മികച്ച അധ്യാപകനുമായിരുന്ന സ്വാമിയുടെ നിലപാടുകള്‍ പൗരത്വ ഭേതഗതി നിയമത്തിനെതിരായി രാജ്യത്ത് ഉയര്‍ന്നു വന്ന മതേതര ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു വെന്നു ഭാരവാഹികളായ സിദ്ധീഖ് പാണ്ടികശാല, സിറാജ് ആലുവ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."