HOME
DETAILS
MAL
ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് കഴുത്തുമുറിച്ച് മരിച്ചു
backup
September 12 2020 | 11:09 AM
കണ്ണൂര്‍: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവ് കഴുത്ത് മുറിച്ച് മരിച്ച നിലയില്‍. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് ശരത്ത് താമസിച്ചിരുന്നത്. ചായ കൊടുക്കാന്‍ ബന്ധു എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കത്രിക ഉപയോഗിച്ചാണ് കഴുത്തു മുറിച്ചത്. ആത്മഹത്യയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."