HOME
DETAILS
MAL
കബാലി റിലീസ് ചെയ്ത ഉടന്‍ ഇന്റര്‍നെറ്റില്‍
backup
July 22 2016 | 10:07 AM
തിരുവനന്തപുരം: രജനികാന്ത് ചിത്രം കബാലി റിലീസ് ചെയ്ത ഉടന്‍ ഇന്റര്‍നെറ്റില്‍. ഇന്നു പ്രദര്‍ശനത്തിനെത്തിയ ചിത്രം വിവിധ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു.
ചിത്രം ചോരുന്നതു തടയാന്‍ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന്റെ സൈബര്‍ പൊലിസായ ഡോമാണ് ചിത്രം ചോര്‍ന്നത് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."