HOME
DETAILS
MAL
നന്തി യതീംഖാന അഗതിമന്ദിരം പ്രവേശന പരീക്ഷ ഇന്ന്
backup
May 03 2019 | 18:05 PM
നന്തി: ജാമിഅ ദാറുസ്സലാം നന്തിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുസ്സലാം അഗതി, അനാഥ മന്ദിരത്തില്‍ ചേരാനുദ്ദേശിക്കുന്നവര്‍ക്കുള്ള സെലക്ഷന്‍ പരീക്ഷ ഇന്ന് രാവിലെ 10 മണി മുതല്‍ ദാറുസ്സലാം ഓര്‍ഫനേജ് ഹാളില്‍ നടക്കും. 4 മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുക. നേരത്തെ അപേക്ഷ നല്‍കാത്തവര്‍ രക്ഷിതാക്കളോടൊപ്പം നേരിട്ട് ഹാജരാകേണ്ടതാണെന്നും ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അറിയിച്ചു. ഫോണ്‍: 9744328428.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."