HOME
DETAILS

ഡോ. ഫസല്‍ ഗഫൂറിന്‌ വധഭീഷണിയെന്ന്

  
backup
May 04 2019 | 07:05 AM

fasal-gafoor-mes-cerculor-issue

കോഴിക്കോട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിന് വധ ഭീഷണി. ഇന്നലെ വൈകീട്ട് അഞ്ചര മണിക്കാണ് ടെലിഫോണില്‍ ഭീഷണി സന്ദേശമെത്തിയതെത്രെ.
എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ വകവരുത്തുമെന്നാണ് വോയ്‌സ് മെസേജ്. ഗള്‍ഫില്‍ നിന്നുള്ള നമ്പരില്‍ നിന്നാണ് ഫോണ്‍ സന്ദേശമെത്തിയതെന്ന് നടക്കാവ് പൊലിസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട് നടക്കാവ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുസ്‌ലിം മതാചാരപ്രകാരമുള്ള സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സര്‍ക്കുലര്‍ ഫസല്‍ ഗഫൂര്‍ പിന്‍വലിക്കണമെന്ന് എം.ഇ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഫസല്‍ ഗഫൂറിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago