HOME
DETAILS

കാൻസർ രോഗിക്ക് റിയാദ് ഷിഫാ കെ.എം.സി.സി ധന സഹായം നൽകി

  
backup
September 15 2020 | 08:09 AM

5494667984657564-2

റിയാദ്: കാൻസർ രോഗിക്ക് സഹായവുമായി റിയാദ് കെ.എം.സി.സി ശിഫാ ഏരിയാ കമ്മിറ്റി. കാൻസർ രോഗത്തെ തുടർന്ന് പ്രയാസപ്പെട്ടിരുന്ന തൃശ്ശൂർ ചേലക്കര തിരുവല്ല്വാമല സ്വദേശിനി വിലാസിനിക്കാണ്‌ ശിഫാ കെ.എം.സി.സി ധന സഹായം കൈമാറിയത്. മുസ് ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ ഫണ്ട് കൈമാറി. മുസ് ലീം ലീഗ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അമീർ തൃശ്ശൂർ, ജില്ലാ കെ.എം.സി.സി നേതാവ് അയ്യൂബ് തളിയും മറ്റ് പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: കാൻസർ ചികിത്സയിലുള്ള തൃശ്ശൂർ സ്വദേശിനി വിലാസിനിക്കുള്ള റിയാദ് കെ.എം.സി.സി ശിഫാ ഏരിയാ കമ്മിറ്റിയുടെ സാമ്പത്തിക സഹായം മുസ് ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ കൈമാറുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago