HOME
DETAILS
MAL
അതിര്‍ത്തിയില്‍ പാക് പ്രകോപനം
backup
May 05 2019 | 21:05 PM
ശ്രീനഗര്‍: ജമ്മു കശ്മിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം.
കശ്മിരിലെ പൂഞ്ച്, രജോരി മേഖലകളിലാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."