HOME
DETAILS

കാലവര്‍ഷം: വൈദ്യുതി ബോര്‍ഡിന് നഷ്ടം രണ്ടരക്കോടി

  
backup
September 01, 2018 | 9:54 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d-3

 

കല്‍പ്പറ്റ: ജില്ലയില്‍ കാലവര്‍ഷത്തില്‍ ഓഗസ്റ്റ് 28 വരെ വൈദ്യുതി ബോര്‍ഡിനുണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ കാര്യാലയം ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ആസ്തികള്‍ നശിച്ച് 1.3 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 70 ലക്ഷം രൂപയാണ് വരുമാനനഷ്ടം. മണ്ണിടിഞ്ഞും വെള്ളം കയറിയും 16 ട്രാന്‍സ്‌ഫോര്‍മറുകളാണ് ജില്ലയില്‍ തകരാറിലായത്. 16 ലക്ഷം രൂപയാണ് ഇതുമൂലം നഷ്ടം. 1849 തൂണുകള്‍ തകര്‍ന്ന് 73.96 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
52.40 കിലോമീറ്റര്‍ വൈദ്യുത ലൈന്‍ നശിച്ചു. 26.20 ലക്ഷം രൂപയാണ് നഷ്ടം. 2,000 എനര്‍ജി മീറ്റര്‍ തകരാറിലായതുമൂലം 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കണിയാമ്പറ്റ ട്രാന്‍സ്മിഷന്‍ ഡിഷനില്‍ 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ജില്ലയില്‍ കെ.എസ്.ഇ.ബി കല്‍പ്പറ്റ ഡിവിഷനില്‍ ചെതലയം, പൊന്‍കുഴി, നൂല്‍പ്പുഴ, വൈത്തിരി, സുഗന്ധഗിരി, അംബ പ്രദേശങ്ങളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. മാനന്തവാടി ഡിവിഷനില്‍ മാനന്തവാടി, തവിഞ്ഞാല്‍, പനമരം, പടിഞ്ഞാറത്തറ, കാട്ടിക്കുളം, തിരുനെല്ലി പ്രദേശങ്ങളിലാണ് കനത്ത നഷ്ടം സംഭവിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  11 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  11 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  11 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  11 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  11 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  11 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  11 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  11 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  11 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  11 days ago