HOME
DETAILS

ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നു; തുറന്നിരിക്കുന്നത് ഒരു ഷട്ടര്‍ മാത്രം

  
backup
September 02 2018 | 23:09 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%be


തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.1 അടിയായി താഴ്ന്നു. ഇതോടെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഒഴിച്ച് ബാക്കിയെല്ലാം താഴ്ത്തി. മധ്യഭാഗത്തെ (മൂന്നാം നമ്പര്‍) ഷട്ടറാണ് ഇപ്പോള്‍ 1.2 മീ. ഉയര്‍ത്തിയിരിക്കുന്നത്.
സെക്കന്‍ഡില്‍ 100 ക്യുമെക്‌സ് (സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍) വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മണിക്കൂറില്‍ 125 ക്യുമെക്‌സ് വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. 117 ക്യുമെക്‌സാണ് മൂലമറ്റം പവര്‍ഹൗസിലേക്ക് വൈദ്യുതി ഉല്‍പാദനത്തിനായി എടുക്കുന്നത്. 15.005 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉല്‍പാദനം. 20.4 മി.മീ മഴ ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. ശേഷിയുടെ 90 ശതമാനമാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ഓഗസ്റ്റ് ഒന്‍പതിനാണ് ഇടുക്കി അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിത്തുടങ്ങിയത്. 50 ക്യുമെക്‌സില്‍ തുടങ്ങി 1700 ക്യുമെക്‌സ് വരെ വെള്ളമൊഴുക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  18 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  40 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago