HOME
DETAILS

ട്രംപ്-കുവൈത്ത് അമീര്‍ കൂടിക്കാഴ്ച ബുധനാഴ്ച

  
backup
September 03 2018 | 01:09 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95


റിയാദ്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ നിലവിലെ ഗള്‍ഫ് ഉപരോധത്തില്‍ ഖത്തര്‍-സഊദി അനുകൂല രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഫോര്‍മുലകള്‍ അവതരിപ്പിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഉപരോധ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍തന്നെ പരിഹാരം കാണാനായി രംഗത്തെത്തിയ രണ്ടണ്ടുപേരാണ് ട്രംപും കുവൈത്ത് അമീറുമെന്നതിനാല്‍ ഇവരുടെ ഉച്ചകോടി എറെ പ്രതീക്ഷയോടെയാണ് അറബ് ലോകം നോക്കിക്കാണുന്നത്. കൂടിക്കാഴ്ചയില്‍ ഗള്‍ഫ് മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ജനീവയില്‍ വീണ്ടണ്ടും പുനരാരംഭിക്കുന്ന യമന്‍ സമാധാന ചര്‍ച്ചകളും വിഷയമാകും.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികളും ചര്‍ച്ചയില്‍ ഇടംപിടിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ സമവായനീക്കം പുനരാരംഭിക്കുക എളുപ്പമല്ലെങ്കില്‍ കൂടി ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഫോര്‍മുല ട്രംപ് മുന്നോട്ടുവെക്കുമോ എന്നാണ് എല്ലാവരും നോക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago