HOME
DETAILS
MAL
നെല്യാട്ടേരി പാലം: ലീഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
backup
September 03 2018 | 02:09 AM
ഇരിട്ടി. അപകടാവസ്ഥയിലായ തില്ലങ്കേരി പഞ്ചായത്തിലെ നെല്ല്യാട്ടേരി പാലം പുനര്‍നിര്‍മ്മിക്കുക,നെല്യാട്ടേരി നിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്മുസ്‌ലിംലീഗ്പടിക്കച്ചാല്‍ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലത്തിനു സമീപം പ്രതിക്ഷേധ കൂട്ടായ്മ നടത്തി.മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി കൂട്ടായ്മഉദ്ഘാടനം ചെയ്തു. കെ.ടി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.ഇ.പി.ശംസുദ്ധീന്‍,കെ.കെ.റഹിം,കെ.പി.മൊയ്തീന്‍ക്കുട്ടി,വി.എം.മുഹമ്മദ്,പി.കെ.കുട്ട്യാലി, എ.പി.കുഞ്ഞഹമ്മദ്,യൂ.പി.യൂസഫ്,പി.കെ.കാദര്‍, അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."