HOME
DETAILS
MAL
കാലവര്‍ഷക്കെടുതി: തെറ്റായ റിപ്പോര്‍ട്ട് നല്കിയ ഉദ്യോസ്ഥര്‍ക്കെതിരേ നടപടി
backup
September 03 2018 | 16:09 PM
തിരുവനന്തപുരം: മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേടുസംഭവിച്ചതായും, സംരക്ഷണഭിത്തി കെട്ടണമെന്നുള്ള തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രി എ.സി മൊയ്തീന് നിര്‍ദേശം നല്കി.
ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസി.എന്‍ജിനീയര്‍ കെ.ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാനും ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോലിനോക്കുന്ന എ. സതീഷിനെ പിരിച്ചുവിടാനുമാണ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."