HOME
DETAILS
MAL
പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ചു; അഞ്ച് ജീവനക്കാര്‍ മരിച്ചു
backup
May 09 2019 | 03:05 AM
പൂനെ: പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു മരണം. ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിനാണ് തീപിടിച്ചത്. സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."