HOME
DETAILS
MAL
പ്രതിഷേധം രേഖപ്പെടുത്തി
backup
July 22 2016 | 22:07 PM
അങ്കമാലി: ഗുജറാത്തില്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
പശുവിന്റെ തോലുരിഞ്ഞ് വിറ്റുവെന്നാരോപിച്ച് ഗോ സംരക്ഷണത്തിന്റെ പേരിലുണ്ടായ ദളിത് പീഡനം നടത്തിയവരുടെ പേരില്‍ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാന് അധ്യക്ഷത വഹിച്ചു. കെ.പി ബാബു ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."