HOME
DETAILS
MAL
ഭവന നിര്‍മാണത്തിന് അപേക്ഷിക്കാം
backup
July 22 2016 | 22:07 PM
കോട്ടയം : പള്ളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന്റെ പരിധിയിലുളള പുതുപ്പള്ളി, വിജയപുരം, അയര്‍ക്കുന്നം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണം- പുനരുദ്ധാരണം, ഭൂമി വാങ്ങല്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.
അപേക്ഷ 30നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."