HOME
DETAILS
MAL
വോട്ടര്‍മാരെ ഒഴിവാക്കിയ കാര്യം: ധൈര്യമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കോടിയേരി
backup
May 10 2019 | 13:05 PM
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് 10 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കപ്പെട്ടു എന്ന് പറയുന്ന ഉമ്മന്‍ചാണ്ടി നേരത്തെ എന്തുകൊണ്ട് ഈ പരാതി നേരത്തെ ഉന്നയിച്ചില്ലെന്ന് കോടിയേരി ചോദിച്ചു. അങ്ങനെയുണ്ടെങ്കില്‍ ഈ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയാറാകുമോ എന്നും കോടിയേരി ചോദിച്ചു. ഇത് പരാജയം ഉറപ്പായപ്പോഴുള്ള മുന്‍ കൂര്‍ ജാമ്യമെടുക്കലാണെന്നും കോടിയേരി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."