HOME
DETAILS

നെല്‍ താങ്ങുവില: വി.കെ ശ്രീകണ്ഠന്‍  കേന്ദ്ര മന്ത്രിയെ കണ്ടു

  
backup
September 23, 2020 | 2:12 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0
 
 
ലണ്ടന്‍: യൂറോപ്യന്‍മാര്‍ക്ക് താടിയെന്നാല്‍ ഭീകരവാദമാണ്. ബ്രിട്ടനില്‍ കഴിഞ്ഞദിവസം താടിപ്പേടിക്ക് ഇരയായത് സിഖുകാരനായ ടാക്‌സി ഡ്രൈവറാണ്. തലപ്പാവുകൂടിയുള്ളത് താലിബാനിയെന്ന വിളിക്കും ഇടവരുത്തി. ടാക്‌സിയില്‍ കയറിയ നാലംഗ സംഘം തന്നെ താലിബാനിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കുകയും ചവിട്ടുകയും തലപ്പാവില്‍ പിടിച്ച് ഉന്തുകയും ചെയ്തതായി ഇന്ത്യക്കാരനായ വനീത് സിങ് (41) പറഞ്ഞു. സംഭവത്തില്‍ പൊലിസ് അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
ബെര്‍ക്ഷെയറിലെ കാസിനോയില്‍ നിന്ന് ടാക്‌സിയില്‍ കയറിയവര്‍ നീ താലിബാനിയാണോ എന്നു ചോദിച്ച് പരിഹസിക്കുകയും അടിക്കുകയുമായിരുന്നുവെന്ന് വനീത് സിങ് പറഞ്ഞു. 
താനിനി രാത്രിജോലി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീതാധ്യാപകനായി ജോലിചെയ്യുന്ന അദ്ദേഹം ജോലിക്കു ശേഷമാണ് ടാക്‌സി ഓടിക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്തിലെ വിസ്മയം: എയര്‍ ഇന്ത്യയുടെ 'ഫ്‌ളയിങ് കാന്‍വാസ്' പുറത്തിറക്കി; രാജ്യത്ത് ആദ്യം

National
  •  a day ago
No Image

കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ച് വ്യോമസേന, സുരക്ഷാ നിർദേശങ്ങൾ പാലിക്കണം

Kuwait
  •  a day ago
No Image

കോഴിക്കോടിന്റെ വിനോദസഞ്ചാരത്തിന് കരുത്തേകാൻ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്; സർവിസ് ഇന്ന് മുതൽ

Kerala
  •  a day ago
No Image

ഇന്ധന വില കൂടാതിരിക്കാന്‍ നടപടിയുമായി കേന്ദ്രം; എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു

National
  •  a day ago
No Image

കവടിയാര്‍ കൊട്ടാരം മോഷണം: അന്വേഷണത്തോട് നിസ്സഹകരിച്ച് രാജകുടുംബം; പൊലിസിനെതിരെ പരാതി

Kerala
  •  a day ago
No Image

നഴ്സുമാരുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍,സമരം സ്വകാര്യ ആശുപത്രികളില്‍; പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് യു.എന്‍.എ പ്രസിഡന്റ് 

Kerala
  •  a day ago
No Image

കോങ്ങാട്-മലമ്പുഴ ഡീൽ വിവാദം: എ.കെ ബാലനെതിരെ ആഞ്ഞടിച്ച് വികെ ശ്രീകണ്ഡൻ; ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് ആരോപണം

Kerala
  •  a day ago
No Image

പള്ളിമതില്‍ ചാടിക്കടന്ന് കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗവും റീല്‍സ് ചിത്രീകരണവും; നാല് യുവാക്കള്‍ക്കെതിരെ കേസ്

Kerala
  •  a day ago
No Image

വർഗീയ പ്രസ്ഥാനങ്ങളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്: എ.കെ ആന്റണി

Kerala
  •  a day ago
No Image

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദ് ചക്കാലശ്ശേരി അറസ്റ്റില്‍; മുസ്‌ലിം ലീഗില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താക്കി

Kerala
  •  a day ago