HOME
DETAILS

 കൊവിഡ് റേഷന്‍ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍

  
backup
September 23, 2020 | 2:17 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b4%bf%e0%b4%b1
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കാല അതിജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നാളെ ആരംഭിക്കും. രാവിലെ 11ന് കോട്ടയം ഏറ്റുമാനൂര്‍ നന്താവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനാകും. ആദ്യത്തെ കിറ്റിന്റെ വിതരണം സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിക്കും.
കിറ്റുകള്‍ ഡിസംബര്‍ വരെ നാലു മാസങ്ങളിലാണ് വിതരണം ചെയ്യുക.  മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ ലഭിക്കും.  ഈ മാസത്തെ കിറ്റ് വിതരണമാണ് നാളെ ആരംഭിക്കുന്നത്. എട്ടിനം സാധനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യകിറ്റിലുള്ളത്. ഒരോ കിലോഗ്രാം വീതം പഞ്ചസാരയും ഉപ്പും ഗോതമ്പുപൊടിയും, 750 ഗ്രാം വീതം ചെറുപയറും കടലയും, അര ലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, 100 ഗ്രാം മുളകുപൊടി എന്നിവയാണ് ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയത്. 
അതേസമയം മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 രൂപ നിരക്കില്‍ അഞ്ചു കിലോ അരി ഈ മാസം നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്കുള്ള ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടി. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍

Kerala
  •  12 hours ago
No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  13 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  13 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  13 hours ago
No Image

ഇറാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ്; യുദ്ധത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അമേരിക്ക പാടുപെടുകയാണെന്ന് തെഹ്‌റാന്‍,നെതന്യാഹുവും വാഷിങ്ടണില്‍ 

International
  •  13 hours ago
No Image

ബുൾഡോസർരാജ് നടപടിക്ക് സ്റ്റേ; മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് ആശ്വാസം

National
  •  14 hours ago
No Image

സൗദിയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കായി 'ന്യൂ മുസ്ലിം' ഡിജിറ്റല്‍ കാര്‍ഡ് സേവനം ആരംഭിച്ചു

Saudi-arabia
  •  14 hours ago
No Image

മൂന്ന് മാസമായിട്ടും യോഗമില്ല; എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു, ഘടകകക്ഷികളില്‍ കടുത്ത അതൃപ്തി

Kerala
  •  14 hours ago
No Image

ശബരിമല നെയ് വിതരണത്തിൽ ഞെട്ടിക്കുന്ന അഴിമതി; 30 ബാച്ച് നെയ്യിന് പകരം രേഖകളിലുള്ളത് 6 ബാച്ചുകൾ മാത്രം; കണക്കുകളിൽ ദുരൂഹത

Kerala
  •  14 hours ago
No Image

മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

Kerala
  •  14 hours ago