HOME
DETAILS

പ്രളയദുരിതബാധിതര്‍ നെട്ടോട്ടമോടുന്നു

  
backup
September 04, 2018 | 7:18 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d

ഇരിട്ടി : ഉരുള്‍പൊട്ടലും കനത്ത മഴയും മൂലം ക്യഷിനാശവും വീടുകള്‍ക്ക് തകര്‍ച്ചയും നേരിട്ട ആറളം പഞ്ചായത്തിലെ ദുരിതബാധിതര്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുന്നു.
ഇവിടെ വില്ലേജ്, കൃഷി ഓഫിസര്‍മാരില്ലാത്തതാണ് തിരിച്ചടിയായത്. ഇതുകാരണം പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാകുന്നില്ല. ഉരുള്‍പൊട്ടലില്‍ ആറളം പഞ്ചായത്തില്‍ മാത്രം കോടികളുടെ നഷ്ടമാണ് നേരിട്ടത്. ആദിവാസികളുള്‍പ്പെടെയുള്ള നിര്‍ധന കുടുംബങ്ങളുടെ വീടും അനുബന്ധ കൃഷിയും നശിച്ചു.
ആദിവാസികള്‍ ഉള്‍പ്പെടെ നിര്‍ധനരായ നിരവധിയാളുകളുടെ വീടുകളും ഒപ്പം അനുബന്ധ കാര്‍ഷികവിളകളും വ്യാപകമായി നശിച്ചിരുന്നു. എന്നാല്‍ പ്രളയദുരിതബാധിതരായ ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോ സ്ഥരില്ലാത്തതിനാല്‍ സാധിക്കുന്നില്ലെന്ന വിമശനവുമുണ്ട്.
ആറളം പഞ്ചായത്തില്‍മൂന്നുവര്‍ഷമായി കൃഷി ഓഫീസര്‍ തസ്തികയിലാളില്ല.
കൃഷി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഇവിടെ കാലവര്‍ഷക്കെടുതിയില്‍ പെട്ട കാര്‍ഷികവിളകളുടെ കണക്കെടുപ്പ് മന്ദഗതിയിലാണ് നീങ്ങുന്നത്.കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവരുടെ കാര്യത്തിലും വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago