HOME
DETAILS

ചോദ്യ പേപ്പറുകള്‍ ഇനി ഓണ്‍ലൈനാക്കും

  
backup
May 05 2017 | 20:05 PM

%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%93%e0%b4%a3


തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചോദ്യ പേപ്പറുകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള പരീക്ഷണം നടത്തുമെന്ന് വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇതിന്റെ ഭാഗമായി പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും അടുത്ത ഓണപ്പരീക്ഷയുടെയോ ക്രിസ്മസ് പരീക്ഷയുടെയോ ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കും.
പരീക്ഷാ സമയത്തിന് തൊട്ട് മുന്‍പ് ഓണ്‍ലൈന്‍ വഴി സെന്ററുകളില്‍ ചോദ്യപേപ്പര്‍ എത്തിക്കും. ഇത് വിജയമെന്ന് കണ്ടാല്‍ അവസാന വര്‍ഷ പരീക്ഷയുടെ എല്ലാ ചോദ്യ പേപ്പറുകളും ഓണ്‍ലൈന്‍ വഴിയാക്കും. എല്ലാ പരീക്ഷകളും ഇനി സര്‍ക്കാര്‍ നേരിട്ട് നടത്തും. എല്ലാ വിഷയത്തിനും പാഠപുസ്തകങ്ങളെ ആസ്പദമാക്കി ഇതിനായി ചോദ്യ ബാങ്ക് ഉണ്ടാക്കും. ഇക്കുറി ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. അതേസമയം 85,878 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി.
കഴിഞ്ഞ വര്‍ഷം 76,770 പേര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും ഇക്കുറി ഗ്രേസ് മാര്‍ക്കിനുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  24 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  44 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago