HOME
DETAILS
MAL
തരിശുരഹിത പാട്ടക്കൃഷി നടീല്‍ ഉത്സവം
backup
May 05 2017 | 21:05 PM
കുറ്റ്യാടി: ജനകീയാസൂത്രണ പദ്ധതിപ്രകാരം മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേളം പഞ്ചായത്തില്‍ നടപ്പാക്കുന്ന തരിശുരഹിത പാട്ടക്കൃഷി നടീല്‍ ഉത്സവം പ്രസിഡന്റ് വി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 29 ഗ്രൂപ്പുകള്‍ 50 ഏക്കറോളം തരിശുഭൂമിയിലാണ് കൃഷി ചെയ്യുന്നത്.
മാണിക്കോത്ത് ബഷീര്‍ അധ്യക്ഷനായി. കെ.കെ അന്ത്രു, ഒ.പി രാഘവന്, ലീല, ബിന്ദു, ബീന, സുലത, കെ.കെ ബാലകൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."