HOME
DETAILS
MAL
സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയാണെന്ന് കെ.മുരളീധരന്
backup
September 05 2018 | 07:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയെന്ന് കെ.മുരളീധരന് എം.എല്‍.എ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ദുരിതാശ്വാസ നിധി പിരിക്കാന്‍ മന്ത്രിമാര്‍ വിദേശത്ത് പേകേണ്ട ആവശ്യമില്ല. മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്ന പണം മതി കലോത്സവം നടത്താനെന്നും കെ.മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
ലൈംഗികാതിക്രമക്കേസില്‍ പി.കെ ശശിക്കെതിരെ കേസെടുക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ. യു.ഡി.എഫ് എം.എല്‍.എ മാര്‍ക്കും എല്‍.എഡി.എഫ് എം.എല്‍.എമാര്‍ക്കും രണ്ട് നീതി ശരിയല്ലെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."