HOME
DETAILS
MAL
ഞങ്ങള്‍ മത്സരിക്കണമെങ്കില്‍ കേന്ദ്രം നിലപാടു വ്യക്തമാക്കണം- നാഷണല്‍ കോണ്‍ഫറന്‍സ്
backup
September 05 2018 | 14:09 PM
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 35 എയെക്കുറിച്ചുള്ള നിലപാട് കേന്ദ്രം വ്യക്തമാക്കിയില്ലെങ്കില്‍ ജമ്മുകശ്മീരിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്നു നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫാറൂഖ് അബ്ദുള്ള അറിയിച്ചു.
ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ടതാണ് ആര്‍ട്ടിക്കിള്‍ 35 എ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."