HOME
DETAILS
MAL
ഖത്തറിൽ 257 പേർക്ക് കൊവിഡ് മുക്തി
backup
September 27 2020 | 17:09 PM
ദോഹ: ഖത്തറില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 257 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,21,995 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 214 ആയി.
ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,875 പേരാണ്. 450 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. 52 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. 4 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."