HOME
DETAILS
MAL
ഗ്രാമസഭ
backup
July 23 2016 | 20:07 PM
കല്ലമ്പലം : മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപെട്ട് അംഗപരിമിതരുടെ പൊതുഗ്രാമസഭ നാളെ 11 മണിക്ക് കവലയൂര്‍ ഗുരുമന്ദിരം ഹാളില്‍ വച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."