HOME
DETAILS
MAL
ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം
backup
May 06 2017 | 22:05 PM
കട്ടക്ക്: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഇന്ന് മുതല്‍ ഈ മാസം 21 വരെ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങള്‍. നിലവിലെ ഐ ലീഗ് ചാംപ്യന്‍മാരയ ഐസ്വാള്‍, നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ചെന്നൈ സിറ്റി, ബംഗളൂരു, ഷില്ലോങ് ലജോങ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ശിവാജിയന്‍സ് ടീമുകളാണ് പോരിനിറങ്ങുന്നത്. ഇന്ന് ഈസ്റ്റ് ബംഗാള്‍- ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഐസ്വാള്‍- ചെന്നൈ പോരാട്ടങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."