HOME
DETAILS
MAL
ഐ ലീഗ്- ഐ.എസ്.എല്‍ ലയനം ഉടനില്ല
backup
May 06 2017 | 22:05 PM
മുംബൈ: ഐ ലീഗും ഐ.എസ്.എല്ലും ലയിപ്പിച്ച് ഒറ്റ ലീഗാക്കാനുള്ള തീരുമാനം ഉടനെടുക്കില്ലെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. അടുത്ത രണ്ട്- മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമായിരിക്കും അത്തരമൊരു തീരുമാനം എടുക്കുകയെന്നും ഐ ലീഗ് ഇന്ത്യയുടെ ഔദ്യോഗിക ലീഗായി തന്നെ നിലനില്‍ക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."