HOME
DETAILS
MAL
പെരുമ്പാവൂരില്‍ കാര്‍ പോസ്റ്റിലിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്
backup
September 06 2018 | 11:09 AM
പെരുമ്പാവൂര്‍: എം.സി റോഡില്‍ ഒക്കലില്‍ നിയന്ത്രണം വിട്ടകാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. കടുവാക്കുഴിയില്‍ ക്രിസ്റ്റിന്‍ മേരി ഡാന്‍, ഷിനോ പുന്നൂസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."