HOME
DETAILS
MAL
അബ്ദുല്‍ ജബ്ബാറിന്റെ വറൈറ്റി വിരുന്നുകാരന്‍
backup
July 23 2016 | 22:07 PM
ചങ്ങരംകുളം: കാഞ്ഞിയൂരില്‍ പടാത്ത് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടുമുറ്റത്ത് അതിഥിയാണ് കൃഷ്ണപരുന്ത്. മാസങ്ങള്‍ക്കു മുന്‍പു വീട്ടുമുറ്റത്തെത്തിയ ഈ പരുന്തിനു വീട്ടുകാര്‍ തീറ്റ നല്‍കിയിരുന്നു. പിന്നീടാണ് പരുന്ത് സ്ഥിരം സന്ദര്‍ശകനായതും വീട്ടുകാരുമായി ഇണക്കത്തിലായതും.
അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലെ കുട്ടികളുടെ കളിക്കൂട്ടുകാരനാണ് ഇപ്പോള്‍ ഈ പരുന്ത്. ദിവസേന രണ്ടു നേരം അരിഭക്ഷണവും മത്സ്യവും കഴിക്കാന്‍ പരുന്ത് വീട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."