HOME
DETAILS

ട്രെന്‍ഡ് പ്രീ സ്‌കൂള്‍ അധ്യാപക പരിശീലനം ഇന്ന് മുതല്‍

  
backup
May 07, 2017 | 10:01 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-2


കോഴിക്കോട്: ട്രെന്‍ഡ് സംസ്ഥാന കമ്മിറ്റിയുടെ അക്കാദമിക് പിന്തുണയോടെ പ്രവര്‍ത്തിച്ച് വരുന്ന പ്രീ സ്‌കൂളിലെ അധ്യാപികമാര്‍ക്കുള്ള പരിശീലന പരിപാടി 'ഗ്രോയിങ് ബഡ്‌സ്' ഇന്ന് മുതല്‍ 18 വരെ കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ക്യാംപില്‍ ശിശു പരിചരണത്തിന്റെ മനഃശാസ്ത്ര പശ്ചാത്തലം, ഭാഷാ പഠന സമീപനങ്ങള്‍, മാനേജ്‌മെന്റ് തന്ത്രങ്ങള്‍, ശാരീരിക ചാലക വികാസം, ആത്മ സംസ്‌കരണത്തിന്റെ ബാലപാഠങ്ങള്‍, പെഡഗോഗിക്ക് അനാലിസിസ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കേരളത്തിലെ പ്രഗല്‍ഭ വിദ്യാഭ്യാസ വിചക്ഷണര്‍ അവതരിപ്പിക്കും.
പരിശീലന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്യും. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്. വി മുഹമ്മദ് അലി, ശാഹുല്‍ ഹമീദ് മേല്‍മുറി, അലി കെ വയനാട്, അബ്ദുറഹീം ചുഴലി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, റിയാസ് നരിക്കുനി, ശംസാദ് സലീം പൂവത്താണി, സഈദ് കൊണ്ടോട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago