HOME
DETAILS
MAL
പാരാഗ്ലൈഡിങ്ങിനിടയില്‍ അപകടം: ഒരാള്‍ മരിച്ചു
backup
May 19 2019 | 22:05 PM
ഷിംല: പാരാഗ്ലൈഡിങിനിടയിലുണ്ടായ അപകടത്തില്‍ പഞ്ചാബില്‍ നിന്നുള്ള വിനോദ സഞ്ചാരി മരിച്ചു. മണാലി സന്ദര്‍ശനത്തിനിടയില്‍ പാരാഗ്ലൈഡിങ് തകര്‍ന്നുവീണായിരുന്നു അപകടമുണ്ടായത്. പഞ്ചാബിലെ മൊഹാലി ജില്ലക്കാരനായ അമന്‍ദീപ് സിങ് ആണ് മരിച്ചത്. അപകടത്തില്‍ പാരാഗ്ലൈഡിങ് പൈലറ്റ് രണ്‍വീര്‍ സിങിന് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."