HOME
DETAILS

കറന്റ് അഫയേഴേസ്-02-12-2024

  
Web Desk
December 02, 2024 | 6:08 PM

Current Affairs-02-12-2024

1.നോട്ടർ-ഡാം കത്തീഡ്രൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

ഫ്രാൻസ്

2.ആത്മനിർഭർ ക്ലീൻ പ്ലാൻ്റ് പ്രോഗ്രാം (സിപിപി) പ്രാഥമികമായി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

ഹോർട്ടികൾച്ചർ

3.ഏത് മന്ത്രാലയമാണ് പാമ്പുകടിയേറ്റ കേസുകളും മരണവും 'അറിയിക്കാവുന്ന രോഗമായി' പ്രഖ്യാപിച്ചത്?

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

4.ചിക്കമഗ്ലൂർ മേഖലയിൽ കാണപ്പെടുന്ന അപൂർവ ഓസ്റ്റിയോ ആർത്രൈറ്റിക് ഡിസോർഡർ (അസ്ഥി, സന്ധി രോഗം) എതാണ്?

ഹണ്ടിഗോഡു

5.ഹൈ എനർജി സ്റ്റീരിയോസ്കോപ്പിക് സിസ്റ്റം (HESS) ഒബ്സർവേറ്ററി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

നമീബിയ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  5 days ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  5 days ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  5 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  5 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  5 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  5 days ago