HOME
DETAILS

എന്‍ജിനീയറിങ് അഭിരുചി പരീക്ഷയില്‍ 10,757 പേര്‍ അര്‍ഹത നേടി

  
backup
May 21 2019 | 14:05 PM

engineering-exam-result-published

തിരുവനന്തപുരം: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി പി.എസ്.സി. നടത്തിയ അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിങ് കോളജുകളിലെ മൂന്നും നാലും വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് ഒന്‍പതിന് നടത്തിയ ഓണ്‍ലൈന്‍ ഒ.എം.ആര്‍. അഭിരുചിപരീക്ഷയുടെ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്. 29,633 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതില്‍ 10,757 പേര്‍ അക്റ്റിവിറ്റി പോയിന്റിന് അര്‍ഹത നേടി. വിവരങ്ങള്‍ പി.എസ്.സി. യുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അഭിരുചിപരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ 10 വിദ്യാര്‍ഥികള്‍: (രജിസ്റ്റര്‍ നമ്പറും കോളജും ബ്രാക്കറ്റില്‍) പ്രണവ് എം. പ്രകാശ് (215249, ഗവ.എന്‍ജിനീയറിങ് കോളജ് തൃശൂര്‍), ഗൗതം വിവേക് ടി
(100021, കോളജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം), ആദിത്യ കൃഷ്ണ മേനോന്‍ (100497, മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം), അമല്‍ പി.കെ.(107376, കോളജ് ഓഫ് എന്‍ജിനീയറിങ്, തലശ്ശേരി), ഹരികൃഷ്ണന്‍ എസ്. (101098, ഗവ. എന്‍ജിനീയറിങ് കോളജ്, ബാര്‍ട്ടണ്‍ ഹില്‍, തിരുവനന്തപുരം), നന്ദകിഷോര്‍ എസ്.ജെ. (102687, കോളേജ് ഓഫ് എന്‍ജിനീയറിങ്, അടൂര്‍), അനുരാജ് സി.പി (106846, ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ്, കണ്ണൂര്‍), ജസ്‌വിന്‍ ജോര്‍ജ് (104350, മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിങ്, കോതമംഗലം), ശരത് വി.ആര്‍. (202714, ടി.കെ.എം. കോളജ് ഓഫ് എന്‍ജിനീയറിങ്, കൊല്ലം), അനുരൂപ് പി.എ. (104856, വിശ്വജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്, വാഴക്കുളം, മൂവാറ്റുപുഴ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലും ലബനാനിലും ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ലബനാനില്‍ 24 മണിക്കൂറിനിടെ 36 മരണം 

International
  •  16 days ago
No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  16 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago