HOME
DETAILS
MAL
കാട്ടുപോത്തുകള്‍ ഭീതി പരത്തുന്നു
backup
July 24 2016 | 20:07 PM
ഗൂഡല്ലൂര്‍: കാട്ടുപോത്തുകള്‍ പരിഭ്രാന്തി പരത്തുന്നതായി പരാതി. കുന്നൂര്‍ ടൈഗര്‍ ഹില്ല് ടാന്‍ടി എസ്റ്റേറ്റില്‍ 17 കാട്ടുപോത്തുകളാണ് തമ്പടിച്ചിരിക്കുന്നത്. ടൈഗര്‍ഹില്‍, അണ്ണാനഗര്‍ മേഖലയില്‍ കാട്ടുപോത്ത് ശല്യം രൂക്ഷമായിരിക്കുകയാണ്. കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."