HOME
DETAILS
MAL
ഹജ്ജ് ക്യാംപ് വളണ്ടിയര്‍: അഭിമുഖം തിങ്കളാഴ്ച
backup
May 22 2019 | 18:05 PM
കൊണ്ടോട്ടി: ഈ വര്‍ഷത്തെ കരിപ്പൂര്‍ ഹജ്ജ് ക്യാംപില്‍ താമസിച്ച് ഹാജിമാര്‍ക്ക് സൗജന്യ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ക്യാംപ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ 27 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നടക്കുന്ന അഭിമുഖത്തിന് അപേക്ഷ സഹിതം ഹാജരാകണം. ഉയര്‍ന്ന പ്രായ പരിധി 60 വയസ്. അപേക്ഷയുടെ മാതൃക ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."