HOME
DETAILS
MAL
കെ.സി ജോസഫിന് എതിരേയുള്ള പരാതി: വിധി പറയുന്നത് മാറ്റി
backup
May 08 2017 | 21:05 PM
തലശ്ശേരി: അഞ്ചുവര്‍ഷത്തിനകം 18 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്ന പരാതിയില്‍ കെ.സി ജോസഫ് എം.എല്‍.എക്കെതിരേ തലശ്ശേരി വിജിലന്‍സ് കോടതി മുന്‍പാകെയുള്ള പരാതിയില്‍ വിധി പ്രഖ്യാപിക്കുന്നത് മാറ്റി. ഇന്നലെ വിധി പ്രഖ്യാപനത്തിനു വച്ച കേസ് ജഡ്ജി കെ. ബൈജുനാഥ് 27ലേക്കാണ് മാറ്റിയത്. പൊതുപ്രവര്‍ത്തകനായ ഇരിട്ടി പെരിങ്കരിയിലെ ആറാക്കല്‍ വീട്ടില്‍ എ.കെ ഷാജിയാണ് പരാതിക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."