HOME
DETAILS
MAL
നിയമസഭയിലെ കൈയ്യാങ്കളി; സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി
backup
October 10 2020 | 07:10 AM
തിരുവനന്തപുരം: 2015 ലെ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കേസ് വാദിച്ചിരുന്ന സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെയാണ് മാറ്റിയത്. പകരം ചുമതല അസി. പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറിന് നല്‍കി.
കേസ് പിന്‍വലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂട്ടര്‍ അനുകൂലിച്ചില്ലെന്ന ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അഭിഭാഷകയെ മാറ്റിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."